DD മലയാളം റീലിസ് - 322
Makmum 2 (2021)
IMDb ⭐️ 5/10
ഭാഷ : Indonesia
സംവിധാനം : Guntur Soeharjanto
പരിഭാഷ : ഷജീഫ് സലാം
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #horror
മക്മൂം 2 ലെ സംഭവങ്ങൾ ക്ക് ശേഷം റിനി ഉസ്താദ് ഗണ്ഡയെ വിവാഹം കഴിക്കുകയും അവർക്ക് ഹാഫീസ് എന്ന മകൻ ജനിക്കുകയും ചെയ്തു. റിനി വർഷങ്ങൾക്ക് ശേഷം തന്റെ നാട്ടിലേക്ക് മകനെയും കൂട്ടി പോകുന്നു. അവിടെ "വിലക്കപ്പെട്ട വനം" എന്ന കൊടുംകാടിന് സമീപം അവിടുത്തെ ആളകൾ പള്ളി പണിയുകയും അത് പിറ്റേ ദിവസം അത് തകർന്ന് പോകുകയും ചെയ്യുന്നത് തുടരുന്നു. റിനി യും മകനും അവിടെ എത്തിയപ്പോൾ കൂടുതൽ ദുരൂഹമായ സംഭവങ്ങള്‍ ആ കാടിനെ ചുറ്റിപ്പറ്റി നടക്കുന്നു. ഇതിന് പിന്നിലെ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിക്കുകയാണ് ഈ സിനിമ. ഈ സിനിമ കാണുന്ന ഹൊറര്‍ ആരാധകര്‍ മക്മൂം 1 (റിലീസ് നമ്പർ- 319)കണ്ടതിന് ശേഷം മക്മൂം 2 കാണുക.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍26👎1
DD മലയാളം റീലിസ് - 323
Killer Toon (2013)
IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Kim Yong-gyun
പരിഭാഷ : അനിൽ ആന്റു,
ഡെന്നി ഡൊമിനിക്
കൃഷ്ണസ്വരൂപൻ. പി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #horror #thriller
ഒരു കൊറിയൻ സൈക്കോളജിക്കൽ മിസ്റ്ററി ഹൊറർ മൂവി ആണ് "Killer Toon".
ഈ സിനിമ കാണാത്തതായി അധികം ആളുകൾ ഉണ്ടാകാൻ സാധ്യതയില്ല. കാരണം അത്രക്ക് മികച്ച ഒരു മസ്റ്റ് വാച്ച് ഹൊറർ സിനിമ തന്നെയാണ്.
കഥയിലേക്ക് വരുകയാണെങ്കിൽ ഈ സിനിമ തുടങ്ങുന്നത് ഒരു സ്ത്രീ അവരുടെ ഓഫീസിൽ നിന്ന് ഒരു വെബ്ടൂൺ കഥ വായിക്കുന്നതാണ്. ആ കഥയിൽ പറഞ്ഞിരിക്കുന്നത് അവരുടെ തന്നെ ചെറുപ്പത്തിലേ അനുഭവവും അമ്മയുടെ മരണത്തിൻ്റെ കാരണവും ഒക്കെയാണ്. പക്ഷേ അതെല്ലാം എങ്ങനെ ഈ വെബ്ടൂൺ ആർട്ടിസ്റ്റ് അറിഞ്ഞു എന്നോർത്ത് അവർ ഈ ആർട്ടിസ്റ്റിനെ ബന്ധപെടാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് അതിദാരുണമായി ആ സ്ത്രീയും മരണപ്പെട്ടു.
പിറ്റേന്ന് പോലീസ് വന്ന് അന്വേഷിക്കുകയും യാതൊരു തെളിവും ഇല്ലാത്തതിനാൽ ഇത് ഒരു ആത്മഹത്യയായി റിപ്പോർട്ട് ചെയ്തു.
എന്നാല് പോലീസിനെ അത്ഭുതപ്പെടുത്തിയത് ഈ സംഭവങ്ങളെല്ലാം അതേപോലെ തന്നെ വരച്ചിരിക്കുന്ന വെബ്ടൂൺ ആണ്.
എന്താണ് ഇതിനു പിന്നിലെ രഹസ്യം?
വെബ്ടൂൺ ആർട്ടിസ്റ്റിറ്റിന് ഇതുമായി എന്താണ് ബന്ധം ? എങ്ങനെയാണ് ഈ മരണങ്ങളെല്ലാം നടക്കുന്നത് ?
ഈ ചോദ്യങ്ങൾക്ക് എല്ലാം ഉള്ള മറുപടി ഈ സിനിമ ഒരുപാട് ട്വിസ്റുകളിലൂടെ നമുക്ക് തരും.
രാത്രി ഹെഡ്സെറ്റ് ഒക്കെ വെച്ച് കാണാൻ പറ്റിയ ഒരു അടിപൊളി ഹൊറർ പടം തന്നെയാണ്.

👍39❤1🔥1
DD മലയാളം റീലിസ് - 324
Vikrant Rona (2022)
IMDb ⭐️ 7.8/10
ഭാഷ : കന്നഡ
സംവിധാനം : Anup Bhandari
പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
ദ്രുതഗർഷ്യവ കേശവ്
പോസ്റ്റർ : ദാനീഷ്.
ജോണർ : #action #adventure
പോലീസ് ഇൻസ്പെകടറായി ഒരു ഗ്രാമത്തിലേക്ക് എത്തുന്ന വിക്രാന്ത് റോണ അവിടെ നേരിടേണ്ടി വരുന്ന പ്രശനങ്ങളും അവിടെ നടന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ കഥാപശ്ചാത്തലം. കഥയെക്കുറിച്ച് കൂടുതൽ പറഞ്ഞ് സ്പോയിലർ ആകുന്നില്ല. നിങ്ങൾ കണ്ടു തന്നെയറിയുക!!!
നായകനായെത്തിയ സുദീപിന്റെ അഴിഞ്ഞാട്ടം സിനിമയിൽ ആദ്യാവസാനം കാണാം.
ആക്ഷനും ഫാന്റസിയും ഹൊററും മിസ്റ്ററിയും ഒക്കെ കൂട്ടിച്ചേർത്ത് ഒരു ഗംഭീര വിരുന്ന് തന്നെയാണ് വിക്രാന്ത് റോണ.
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന രീതിയിലാണ് സിനിമയുടെ ഛായാഗ്രഹണവും VFX & 3D യും ഒരുക്കിയിരിക്കുന്നത്.

🔥29👍25❤7👎6
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്
Happy Onam 🌼

Facebook
DD MALAYALAM MEDIA | Facebook
👍17
DD മലയാളം റീലിസ് - 325
The Pack (2015)
IMDb ⭐️ 5/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Nick Robertson
പരിഭാഷ : അനിൽ ആന്റു,
ലിജോ എം.ജെ
പോസ്റ്റർ : A R RIHAN
ജോണർ : #horror #thriller
ഇവാൻ റാൻഡൽ ഗ്രീനിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി നിക്ക് റോബർട്ട്‌സൺ സംവിധാനം ചെയ്ത 2015 ഓസ്‌ട്രേലിയൻ ചിത്രമാണ് ദി പാക്ക്. ഒരു കൂട്ടം കാട്ടുനായ്ക്കളാൽ ഭീതിയിലായ ഒരു ഓസ്‌ട്രേലിയൻ ഗ്രാമത്തിന്റെ കഥയാണ്
ചിത്രം. തന്റെ ഫാമിലെ കന്നുക്കാലികളെ
സ്ഥിരമായി കൊന്നു തിന്നുന്ന ആ അജ്ഞാതജീവിയെ പിടിക്കാൻ കെണിയൊരുക്കുന്ന നായകൻ
കണ്ടെത്തുന്നത് നിഗൂഢമായ ഒന്നാണ്.
ശേഷം ആ അജ്ഞാത ജീവികൾ
നായകന്റെ കുടുംബത്തെ ആക്രമിക്കുന്നതും
അതിജീവനത്തിനായുള്ള അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

👍29🔥2