Telegram Web
Forwarded from KeralaGram [Official]®
​​കേരളം അഭൂതപൂർവമായ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://donation.cmdrf.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ പണമടക്കാന്‍ പേമെന്‍റ് ഗേറ്റ് വേ സജ്ജമാക്കിയിട്ടുണ്ട്. പണമടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന രശീത് ഓണ്‍ലൈനില്‍ തല്‍സമയം ലഭ്യമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Kerala is facing an unprecedented flood. The Chief Minister's Disaster Relief Fund has been provided with online remittances to citizens inside and outside the country. The Payment Gateway has been set up to pay securities through credit / debit card or net banking system securely through the website https://donation.cmdrf.kerala.gov.in. The receipt is issued by the Finance Secretary of the State Government for payment through online. Requesting this facility to be used and donate.


केरल में अभूतपूर्व बाढ़ का सामना करना पड़ रहा है। मुख्यमंत्री के आपदा राहत कोष देश के अंदर और बाहर नागरिकों को ऑनलाइन प्रेषण प्रदान किया गया है। भुगतान गेटवे को वेबसाइट https://donation.cmdrf.kerala.gov.in के माध्यम से सुरक्षित रूप से क्रेडिट / डेबिट कार्ड या नेट बैंकिंग प्रणाली के माध्यम से प्रतिभूतियों का भुगतान करने के लिए स्थापित किया गया है। ऑनलाइन सरकार के माध्यम से भुगतान के लिए राज्य सरकार के वित्त सचिव द्वारा रसीद जारी की जाती है। उपयोग और दान करने के लिए इस सुविधा का अनुरोध।
യൂസർനെയിം തൂക്കാതിരിക്കാൻ ഉള്ള പോസ്റ്റ്.. 😬
2024/11/29 17:24:56
Back to Top
HTML Embed Code: