Msone Official
Photo
#Msone Release - 3410
Deadpool & Wolverine / ഡെഡ്പൂൾ & വോൾവറിൻ (2024)
എംസോൺ റിലീസ് – 3410
പോസ്റ്റർ :നിഖിൽ ഇ കൈതേരി
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Shawn Levy
------------------------------
പരിഭാഷ | മാജിത് നാസർ
------------------------------
ജോണർ | ആക്ഷൻ, കോമഡി, അഡ്വെഞ്ചർ, സൂപ്പർഹീറോ
Action, Adventure, Comedy, English, Science Fiction
IMDB: 🌟 7.8/10
ഡെഡ്പൂൾ 2വിന്റെ തുടർച്ചയായി മാർവൽ പുറത്തിറക്കിയ സൂപ്പർഹീറോ ആക്ഷൻ കോമഡി ചിത്രമാണ് ‘ഡെഡ്പൂൾ & വോൾവറിൻ’.
ഡെഡ്പൂൾ 2വിന് ശേഷം സൂപ്പർഹീറോ ജീവിതം ഉപേക്ഷിച്ച വേഡ് വിൽസൺ ഒരു കാർ ഡീലറായി ജീവിക്കുകയാണ്. അങ്ങനെയിരിക്കേ ഒരുനാൾ അയാൾക്കായി ടൈം വേരിയൻസ് അതോറിറ്റി (TVA) ആളെ വിടുന്നു. വേഡ് ആഗ്രഹിക്കുന്ന ഒരു ജീവിതം ഓഫർ ചെയ്യുന്ന TVA പക്ഷേ പകരമായി അയാളോട് സ്വന്തം ടൈംലൈൻ ഉപേക്ഷിച്ച് തങ്ങളുടെ കൂടെ ചേരാൻ ആവശ്യപ്പെടുകയാണ്.
വേഡ് തന്റെ യൂണിവേഴ്സിനെ കൈവിടുമോ, വോൾവറിന് ഇവിടെന്താ കാര്യം? തുടങ്ങിയ ചോദ്യങ്ങൾക്ക് എല്ലാമുള്ള ഉത്തരമാണ് ഡെഡ്പൂൾ & വോൾവറിൻ നൽകുന്നത്.
നിരൂപക പ്രശംസകൾക്ക് പുറമേ നിലവിൽ ഏറ്റവും കളക്ഷൻ നേടിയ R-റേറ്റഡ് ചിത്രം എന്ന റെക്കോർഡും ഡെഡ്പൂൾ & വോൾവറിന് സ്വന്തമാണ്. വയലന്റ് രംഗങ്ങളും, അശ്ലീലമായ ഭാഷാ പ്രയോഗങ്ങളും ഉൾച്ചേർന്നിട്ടുള്ളതിനാൽ മുതിർന്നവർ മാത്രം ചിത്രം കാണാൻ ശ്രമിക്കുക.
ഡെഡ്പൂൾ & വോൾവറിൻ കാണുന്നതിന് മുൻപായി ലോക്കി സീസൺ 1 & 2, ലോഗൻ എന്നിവ കാണുന്നത് ഗുണകരമായിരിക്കും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Comedy #English #Science_Fiction

Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
Person of Interest Season 4 (2014)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 4 (2014)
Episodes
എപ്പിസോഡുകൾ
എക്കാലത്തെയും മികച്ച സൈ-ഫൈ ക്രൈം സീരീസായി കണക്കാക്കപ്പെടുന്നതാണ് ജൊനാഥൻ നോളന്റെ പേഴ്സൺ ഓഫ് ഇൻ്ററസ്റ്റ്. 2011 മുതൽ 2016 വരെ അഞ്ച് സീസണുകളിലായി 103 എപ്പിസോഡുകളാണ് സീരീസിനുള്ളത്.
അമേരിക്കൻ സ്പെഷ്യൽ ഫോഴ്സസിൽ അംഗമായിരുന്ന ജോൺ റീസ് ഇപ്പോൾ ആരുമായും ബന്ധമില്ലാതെ അരാജക സ്വഭാവമുള്ള ജീവിതം നയിക്കുകയാണ്. ശതകോടീശ്വരനായ ഹാരോൾഡ് ഫിഞ്ച് എന്നൊരാൾ ഒരു ദിവസം റീസിനെ സമീപിക്കുന്നു. ഒരു ജോലി ഓഫർ ചെയ്തുകൊണ്ടാണ് അയാളുടെ വരവ്. ജോലി എന്താണെന്ന് കേട്ടപ്പോൾ റീസിന് കൗതുകവും അതിലേറെ പരിഹാസവും തോന്നി. ഒരു പണക്കാരന്റെ ചാപല്യമായി റീസ് അതിനെ തള്ളിക്കളഞ്ഞെങ്കിലും, അയാളെക്കൊണ്ട് ആ ജോലി ഏറ്റെടുപ്പിക്കുന്നതിൽ ഫിഞ്ച് വിജയിച്ചു.
അസാമാന്യ ശേഷികളുള്ള ഒരു മെഷീൻ ഫിഞ്ച് വികസിപ്പിച്ചിട്ടുള്ളതായി റീസ് വഴിയേ മനസ്സിലാക്കുന്നു. എന്താണ് ആ മെഷീൻ? അത് ഗുണമോ ദോഷമോ? എങ്ങനെയാണ് അതിന്റെ പ്രവർത്തനം? അതിലെല്ലാമുപരി, ഈ നിഗൂഢത നിറഞ്ഞ കോടീശ്വരൻ സത്യത്തിൽ ആരാണ്? ഉത്തരങ്ങൾ തേടി റീസ് ഇറങ്ങുന്നു.
എംസോൺ റിലീസ് ചെയ്തിട്ടുള്ള പേഴ്സൺ ഓഫ് ഇന്ററസ്റ്റിന്റെ മറ്റു സീസണുകൾ
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 1 (2011)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 2 (2012)
പേഴ്സൺ ഓഫ് ഇന്ററസ്റ്റ് സീസൺ 3 (2013)
Categories : #Action #Crime #Drama #English #Web_Series
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
How Much Further (2006)
ഹൗ മച്ച് ഫർദർ (2006)
2006-ല്‍ താനിയ ഹെര്‍മിദ സംവിധാനം ചെയ്ത “ഹൗ മച്ച് ഫർദർ (Qué tan lejos)” പൂർണമായും ഇക്വഡോറിൽ ചിത്രീകരിച്ച ഒരു സ്പാനിഷ് റോഡ് മൂവിയാണ്. ‘മരിയ തെരേസ’ എന്ന സാഹിത്യവിദ്യാർത്ഥിനിയും ‘എസ്‌പെരാൻസോ’ എന്ന വിനോദസഞ്ചാരിയും ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടു മുട്ടുന്നു, യാത്രാമദ്ധ്യേ മറ്റൊരാൾ കൂടി അവർക്കൊപ്പം ചേരുന്നു. അവരുടെ വ്യക്തിത്വത്തിലെ അന്തരങ്ങളും ജീവിതത്തെക്കുറിച്ചുള്ള ചിന്താഗതികളും രാഷ്ട്രീയവും ഒരു രാജ്യത്തെ സംഭവവികാസങ്ങളെ തദ്ദേശീയനും സഞ്ചാരിയും നോക്കിക്കാണുന്നതിലെ അന്തരങ്ങളുമെല്ലാം ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സിനിമയിലുടനീളം ഇക്വഡോറിലെ പ്രകൃതിഭംഗി നമുക്ക് കാണാവുന്നതാണ്.
Categories : #Drama #Msone_Gold #Spanish
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 3398
From Season 3 / ഫ്രം സീസൺ 3 (2024)
എപിസോഡ്സ് – 07
എംസോൺ റിലീസ് – 3398
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ
Drama, English, Horror, Mystery, Thriller, Web Series
IMDB: 🌟7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Thriller #Web_Series

#Msone Release - 3412
The Wild Robot / ദ വൈൽഡ് റോബോട്ട് (2024)
എംസോൺ റിലീസ് – 3412
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Chris Sanders
------------------------------
പരിഭാഷ | മുജീബ് സി പി വൈ, ഗിരി പി. എസ്.
------------------------------
ജോണർ | അനിമേഷൻ, സർവൈവൽ, സയൻസ് ഫിക്ഷൻ
Animation, English, Science Fiction, Survival
IMDB: 🌟 8.3/10
പീറ്റർ ബ്രൗണിൻ്റെ ഇതേ പേരിലുള്ള ബെസ്റ്റ് സെല്ലിംഗ് പുസ്തക പരമ്പരയെ അടിസ്ഥാനമാക്കി ക്രിസ് സാൻഡേഴ്‌സിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ അനിമേഷൻ അഡ്വഞ്ചർ ചിത്രമാണ് “ദ വൈൽഡ് റോബോട്ട്”
വിദൂരമായ ഒരു ദ്വീപിൽ വന്ന് പെടുന്ന ഒരു റോബോട്ട്, ആ കാട്ടിൽ തന്റെ ഉടമയേയും പുതിയ ദൗത്യത്തേയും തിരക്കി ഇറങ്ങുകയും വളരെ യാദൃശ്ചികമായി തന്റെ നിർമിതിക്ക് വിപരീതമായി കാട്ടിലെ മൃഗങ്ങളുമായി സഹവാസത്തിലാകുകയും ചെയ്യുന്നു… കൂടാതെ പുതിയൊരു ദൗത്യവും ഏറ്റെടുക്കുന്നു. വന്യ മൃഗങ്ങളുടെയും മനുഷ്യ നിർമിതിയുടെയും മറ്റൊരു തലത്തിലുള്ള ബന്ധമാണ് ചിത്രം പ്രഷകരിലേക്ക് എത്തിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Animation #English #Science_Fiction #Survival

#Msone Release - 36
Getting Home / ഗെറ്റിങ് ഹോം (2007)
എംസോൺ റിലീസ് – 36
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | മാൻഡറിൻ
------------------------------
സംവിധാനം | Yang Zhang
------------------------------
പരിഭാഷ | വിഷ്ണു എം കൃഷ്ണന്‍
------------------------------
ജോണർ | ഡാർക്ക് കോമഡി, ഡ്രാമ
Comedy, Drama, Mandarin
IMDB: 🌟 7.4/10
കൊഴിഞ്ഞു വീഴുന്ന ഓരോ ഇലയും അതിന്റെ വേരുകളിൽതന്നെ ചെന്നുചേരണം എന്ന ചൈനീസ് ചൊല്ലിൽനിന്നും ഉരുത്തിരിഞ്ഞ സിനിമയാണ് ‘ഗെറ്റിങ് ഹോം’.
ആത്മാർത്ഥ സുഹൃത്തിന്റെ മൃതശരീരവും ചുമന്ന്, അയാളുടെ വീട്ടിലേക്ക് സ്നേഹിതൻ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കഥാതന്തു. ആ പ്രയാണത്തിലുടനീളം, പല തരക്കാരും ഭൂപ്രകൃതിയും സംസ്കാരങ്ങളും വന്നുപോകുന്നു. കേവലമൊരു സുഹൃദ്ബന്ധത്തിന്റെ കഥയിലൂടെ, മാനവികതയുടെ മുഴുവൻ അർത്ഥതലങ്ങളെയും ലളിതമായും ഹൃദ്യമായും കാണിച്ചുതരാൻ ശ്രമിക്കുകയാണ് ചലച്ചിത്രകാരൻ. കണ്ണിനു കുളിർമ്മയേകുന്ന ദൃശ്യഭാഷ സ്വന്തമായുള്ള ഈ സിനിമ IFFK-യുടെ പന്ത്രണ്ടാമത് എഡിഷനിൽ പ്രദർശിപ്പിക്കുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Drama #Mandarin

Strange Darling (2023)
സ്ട്രേഞ്ച് ഡാർലിങ് (2023)
തന്നെ കൊല്ലാൻ വരുന്ന ഒരു സീരിയൽ കില്ലറിൽ നിന്ന് രക്ഷപ്പെട്ടോടുന്ന ഒരു സ്ത്രീയെ കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്.
ആരാണ് അവൾ, എന്തിനാണ് ആ കില്ലർ അവളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്?എന്നതിനുള്ള ഉത്തരങ്ങളാണ് 6 അധ്യായങ്ങളിലായി നോൺ ലീനിയർ രീതിയിൽ സ്ട്രേഞ്ച് ഡാർലിങ് എന്ന ഈ സൈക്കോ ത്രില്ലർ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
ജെടി മോൾനർ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ വില്ല ഫിറ്റ്സ്ജെറാൾഡും കൈൽ ഗാൽനറൂമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു സീരിയൽ കില്ലർ മൂവി ആയതിനാൽ ബ്രൂട്ടൽ സീനുകളും, ന്യൂഡിറ്റിയും, വയലൻസും കൊണ്ട് സമ്പന്നമായ ഒരു അഡൾട്ട് ഒൺലി സിനിമ കൂടിയാണിത്. അതുകൊണ്ട് 18 വയസ്സിന് മുകളിൽ ഉള്ളവർ മാത്രം കാണുക.
Categories : #Drama #English #Thriller
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 3398
From Season 3 / ഫ്രം സീസൺ 3 (2024)
എപിസോഡ്സ് – 08
എംസോൺ റിലീസ് – 3398
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ
Drama, English, Horror, Mystery, Thriller, Web Series
IMDB: 🌟7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Thriller #Web_Series
From Season 3 / ഫ്രം സീസൺ 3 (2024)
എപിസോഡ്സ് – 08
എംസോൺ റിലീസ് – 3398
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ
Drama, English, Horror, Mystery, Thriller, Web Series
IMDB: 🌟7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Thriller #Web_Series
Msone Official
Photo
Look Back (2024)
ലുക്ക് ബാക്ക് (2024)
ടാറ്റ്സുക്കി ഫുജിമോട്ടോ (ചെയിന്‍സോ മാന്‍ 2022
ജപ്പാനിലെ ഒരു കൊച്ച് ഗ്രാമത്തിലെ സ്കൂൾ പേപ്പറിൽ മാങ്ക(കോമിക്സ്) വരയ്ക്കുന്ന രണ്ട് വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് വരുന്ന രണ്ട് പെൺകുട്ടികൾ തമ്മിലുള്ള വർഷങ്ങളുടെ സൗഹൃദത്തിൻ്റെ കഥയാണ് ലുക്ക് ബാക്ക്.
Categories : #Animation #Drama #Japanese
Please open Telegram to view this post
VIEW IN TELEGRAM