Stay / സ്റ്റേ (2005)🦋
എം-സോണ്‍ റിലീസ് – 1453
ത്രില്ലർ ഫെസ്റ്റ് – 60
പരിഭാഷ : മുജീബ് സി പി വൈ
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ🦋
സിനിമ വ്യക്തമായി മനസ്സിലാക്കാൻ എക്സ്പ്ലനേഷൻ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
https://malayalamsubtitles.org/explanations/
പരിഭാഷകൾക്ക്👇
https://malayalamsubtitles.org/genre/drama/stay-2005/
എം-സോണ്‍ റിലീസ് – 1453
ത്രില്ലർ ഫെസ്റ്റ് – 60
പരിഭാഷ : മുജീബ് സി പി വൈ
ജോണർ : ഡ്രാമ, മിസ്റ്ററി, ത്രില്ലർ
സിനിമ വ്യക്തമായി മനസ്സിലാക്കാൻ എക്സ്പ്ലനേഷൻ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
https://malayalamsubtitles.org/explanations/
പരിഭാഷകൾക്ക്
https://malayalamsubtitles.org/genre/drama/stay-2005/
Please open Telegram to view this post
VIEW IN TELEGRAM
ഉടൻ വരുന്നു, നിങ്ങളുടെ എംസോണിൽ....
മികച്ച മലയാളം പരിഭാഷയിൽ ആസ്വദിക്കാം... 🦋
ആർകെയ്ൻ സീസൺ 2 💥
📥 DOWNLOAD S01 SUBTITLE👇
https://malayalamsubtitles.org/languages/english/arcane-league-of-legends-season-012021/

Msone Official
Photo
#Msone Release - 3426
Arcane: League of Legends Season 2 / ആർകെയ്ൻ: ലീഗ് ഓഫ് ലെജൻഡ്സ് സീസൺ 2 (2024)
എംസോൺ റിലീസ് – 3426
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Fortiche, Riot Games
------------------------------
പരിഭാഷ | വിഷ് ആസാദ്
------------------------------
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ
Action, Adventure, Animation, English
IMDB: 🌟9.1/10
പിൽറ്റോവർ, സോൺ എന്നീ നഗരങ്ങള്‍ തമ്മിലുള്ള പോരാട്ടം തന്നെയാണ് രണ്ടാം സീസണിന്റെയും കാതല്‍. പിൽറ്റോവറിലുണ്ടാകുന്ന ഒരു ആക്രമണത്തെത്തുടര്‍ന്ന് ജിന്‍ക്സിനെ പിടിക്കാന്‍ കൗണ്‍സില്‍ ഒരു സംഘത്തെ നിയോഗിക്കുന്നു. ജിന്‍ക്സും വൈയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളിലേക്കും ഈ സീസണ്‍ ആഴ്ന്നിറങ്ങുന്നു. അതേസമയം ഹെക്സ്ടെക് സ്വന്തമാക്കാന്‍ നോക്സിയന്‍സ് കൂടെ കളത്തില്‍ ഇറങ്ങുന്നതിലൂടെ കഥാഗതി കൂടുതല്‍ സങ്കീർണ്ണമാകുന്നു.
ആദ്യസീസണിലെയും രണ്ടാം സീസണില്‍ പുതുതായി വന്ന കഥാപാത്രങ്ങള്‍ക്കുമുള്ള ആഴവും പരിണാമങ്ങളുമാണ് ഈ സീസണിനെ വേറിട്ട് നിര്‍ത്തുന്നത്. 2D, 3D ശൈലികൾ ചേരുന്ന അതിമനോഹരമായ ആനിമേഷന്‍ രംഗങ്ങളും അതിഗംഭീരമായ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഓരോ കഥാപാത്രത്തിന്റെയും വികാരങ്ങൾ വളരെ നന്നായി പ്രകടിപ്പിക്കുന്ന തരത്തിലുള്ള ഡബ്ബിംഗും ആദ്യ സീസണിനെ കടത്തിവെട്ടുന്ന ദൃശ്യാനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.
മികച്ച ആഖ്യാനവും കലാപരമായ മേന്മയും മനംകവരുന്ന ദൃശ്യാവിഷ്കാരവുള്ള, ഫാന്റസി സീരീസുകളുടെ നിലവാരമുയർത്തുന്ന മികച്ച സൃഷ്ടിയാണ് ഇതെന്ന് നിരൂപകർ വിലയിരുത്തുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #English

#Msone Release - 3420
Dune: Prophecy / ഡ്യൂൺ: പ്രൊഫസി (2024)
എപ്പിസോഡ്സ് – 4
എംസോൺ റിലീസ് – 3420
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Anna Foerster, John Cameron, Richard J. Lewis
------------------------------
പരിഭാഷ | ഹബീബ് ഏന്തയാർ
------------------------------
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ
Action, Adventure, Drama, English, Science Fiction, Web Series
IMDB: 🌟7.5/10
1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.
അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.
എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെപ്രശ്സ്തനായ ട്രാവിസ് ഫിമ്മൽഎന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Drama #English #Science_Fiction #Web_Series

Panchayat Season 1
എം-സോണ്‍ റിലീസ് – 1696
പരിഭാഷ : അർജുൻ ശിവദാസ്
Panchayat Season 2
എംസോൺ റിലീസ് – 3131
പരിഭാഷ : സജിൻ.എം.എസ്
Panchayat Season 03
എംസോൺ റിലീസ് – 3409
പരിഭാഷ : സജിൻ.എം.എസ്, വിഷ് ആസാദ്, സഞ്ജയ് എം എസ്
എംസോണിൽ ആസ്വദിക്കാം...
📥 DOWNLOAD SUBTITLE👇🦋
https://malayalamsubtitles.org/languages/hindi/panchayat-season-1-2020/

#Msone Release - 277
Harry Potter and the Prisoner of Azkaban / ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ (2004)
എംസോൺ റിലീസ് – 277
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Alfonso Cuarón
------------------------------
പരിഭാഷ | മാജിത് നാസർ
------------------------------
ജോണർ | ഫാന്റസി, മിസ്റ്ററി, അഡ്വെഞ്ചർ
Adventure, English, Fantasy, Mystery
IMDB: 🌟 7.9/10
ഹാരി പോട്ടർ ആൻഡ് ദ ചേമ്പർ ഓഫ് സീക്രട്ട്സിന്റെ തുടർച്ചയായി പുറത്തിറങ്ങിയ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ്ആസ്ക്കബാൻ.
ഹോഗ്വാർട്സിലെ മൂന്നാം വർഷം വിദ്യാർത്ഥിയായ ഹാരി, ആസ്ക്കബാൻ തടവറയിൽ നിന്നും രക്ഷപ്പെട്ട സിറിയസ് ബ്ലാക്ക് എന്ന കൊലയാളിക്ക് തന്റെ ഭൂതകാലവുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നു. ഹാരിയുടെ അന്വേഷണങ്ങളും, തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് ആസ്ക്കബാൻ അനാവരണം ചെയ്യുന്നത്.
നിരൂപകപ്രശംസയും, മികച്ച ജനപിന്തുണയും നേടിയ ചിത്രം, 2004ലെ ഏറ്റവും വലിയ പണം വാരിയ പടങ്ങളിൽ ഒന്നു കൂടിയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Adventure #English #Fantasy #Mystery

OSS 117: Cairo, Nest of Spies (2006)
ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ് (2006)
മൈക്കൽ ഹസനാവിഷ്യസ് സംവിധാനം ചെയ്തു ജീൻ ഡുജാർഡിൻ പ്രധാനവേഷത്തില്‍ എത്തിയ ഒരു ഫ്രഞ്ച് സ്പൈ-കോമഡി ചലച്ചിത്രമാണ് 2006-ല്‍ പുറത്തിറങ്ങിയ “ഒഎസ്എസ് 117: കൈറോ, നെസ്റ്റ് ഓഫ് സ്പൈസ്“. 1960-കളിലെ ഷോന്‍ കോണറി ബോണ്ട് ചിത്രങ്ങളുടെ ആഖ്യാന ശൈലിയിലാണ് ഈ പാരഡി ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
വര്‍ഷം 1955. ഫ്രഞ്ച് ചാരനായ ജാക്ക് ജെഫേഴ്സന്‍ കൈറോയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുന്നു. ജാക്കിന്റെ ഏറ്റവും അടുത്ത സുഹൃത്തും ഫ്രഞ്ച് ചാര സംഘടനയിലെ മിന്നും താരവുമായ ഒഎസ്എസ് 117 (OSS 117) എന്ന കോഡ് നെയിമില്‍ അറിയപ്പെടുന്ന “ഹ്യൂബേര്‍ ബോനിസോര്‍ ഡെ ലാ ബത്ത്” കേസന്വേഷിക്കാനായി ഈജിപ്തില്‍ എത്തുന്നു. ജാക്ക് ഒരു കോഴിഫാമിന്റെ മുതലാളിയുടെ വേഷം കെട്ടിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഹ്യൂബേര്‍ ആ കോഴി ഫാം ഏറ്റെടുത്ത് കൊണ്ട് ജാക്കിന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ വേറെ ചാരന്മാരെയും, മതമൗലിക വാദികളെയും, തരുണിമണികളായ സുന്ദരിമാരെയും ഈ “കോഴിക്കച്ചവടക്കാരന്” നേരിടേണ്ടി വരുന്നു.
Categories : #Action #Adventure #Comedy #French
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 3427
172 Days / 172 ഡെയ്സ് (2023)
എംസോൺ റിലീസ് – 3427
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇന്തോനേഷ്യൻ
------------------------------
സംവിധാനം | Hadrah Daeng Ratu
------------------------------
പരിഭാഷ | റിയാസ് പുളിക്കൽ
------------------------------
ജോണർ | ഡ്രാമ, റൊമാൻസ്, ബയോഗ്രഫി
Biography, Drama, Indonesian, Romance
IMDB: 🌟6.8/10
നദ്‌സീറ ശഫ എന്ന പെൺകുട്ടി അതിമനോഹരമായൊരു പ്രണയ കാവ്യം രചിച്ചു. അത് അവളുടെത്തന്നെ ജീവിതകഥയായിരുന്നു. പരിശുദ്ധ പ്രണയം തുളുമ്പുന്ന നദ്‌സീറയുടെ 172 ദിനരാത്രങ്ങൾ, അതാണ് “172 ഡേയ്‌സ്”.
നദ്‌സീറയുടെ ജീവിതത്തില്‍ ഒരു തിരിച്ചറിവ് ഉണ്ടായ വേളയില്‍ അവളൊരു ജീവിത യാത്ര തുടങ്ങുന്നു. ആ യാത്രയില്‍ അവള തേടി പ്രണയവും എത്തുന്നു. എന്നാല്‍ വിധി അവള്‍ക്കായി കാത്ത് വെച്ചത് മറ്റൊന്നായിരുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Biography #Drama #Indonesian #Romance

കാത്തിരിപ്പിന് വിരാമം,
എംസോൺ ആപ്പ് ഇനി മുതൽ
ഈ മാസം തുടക്കത്തിലാണ് എംസോൺ ആൻഡ്രോയ്ഡ് വെർഷൻ പുറത്തിറക്കിയത്. ആപ്പിൾ ഉപഭോക്താക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ച്, ആപ്പ്സ്റ്റോറിലും ഇന്ന് മുതൽ ആപ്പ് ലഭ്യമാകുന്നു.
ഇതോടൊപ്പം ആൻഡ്രോയ്ഡിൽ പുതിയ അപ്ഡേറ്റും പുറത്തിറക്കുന്നു.
പുതിയ അപ്ഡേറ്റിൽ :
💻 മെച്ചപ്പെടുത്തിയ UI/UX
⚡️ ആപ്പ് പെർഫോമൻസ് ഒപ്റ്റിമൈസേഷൻ
💾 പഴയ ആൻഡ്രോയ്ഡിലെ സ്റ്റോറേജ് ഇഷ്യൂ പരിഹാരം
🗄 ഡൗൺലോഡ് ചെയ്ത ഫയൽ ഫയൽമാനേജരിൽ തുറക്കാനുള്ള ഫീച്ചർ
etc
ഈ അപ്ഡേറ്റുകളെല്ലാം അടങ്ങുന്നതാണ് Ios റിലീസ്.
എംസോണിന് ആപ്പ് സ്റ്റോറിൽ ഇറക്കാൻ നേരിട്ട ബുദ്ധിമുട്ട് വർഷംതോറുമുള്ള വലിയ ഫീസ് ആയിരുന്നു. ഇത് എംസോണീയരുമായി പങ്കുവെച്ചപ്പോൾ തങ്ങളുടെ സ്റ്റോറിലൂടെ പബ്ലിഷ് ചെയ്യാമെന്ന് സമ്മതിച്ച് എല്ലാ സഹായങ്ങളും ചെയ്ത് തന്ന Tamimah Telecom ന് എംസോണിന്റെ നന്ദി അറിയിക്കുന്നു.
💰 എംസോൺ Android ആപ്പും iOS ആപ്പും പൂർണമായും സൗജന്യമാണ്. ഡൊണേഷൻ ബട്ടൻ പരീക്ഷിക്കാൻ മറക്കരുതേ എന്ന അഭ്യർത്ഥനയാണ് ഞങ്ങൾക്കുള്ളത്....
Please open Telegram to view this post
VIEW IN TELEGRAM
App Store
Msone
Msone is a group that began its journey on October 28, 2012, with the mission of creating subtitles for foreign language films. The name “Msone” stands for “Malayalam Subtitles for Everyone.” This initiative empowers cinema enthusiasts who encounter language…
Msone Official
Photo
#Msone Release - 3428
Leap Year / ലീപ് ഇയർ (2010)
എംസോൺ റിലീസ് – 3428
പോസ്റ്റർ : അഷ്‌കർ ഹൈദർ
ഭാഷ | സ്പാനിഷ്
------------------------------
സംവിധാനം | Michael Rowe
------------------------------
പരിഭാഷ | അഷ്‌കർ ഹൈദർ
------------------------------
ജോണർ | റൊമാൻസ്, ഡ്രാമ
Drama, Romance, Spanish
IMDB: 🌟5.8/10
ഫ്രീലാൻസ് ജേർണലിസ്റ്റായ ലോറയുടെ കഥയാണ് ലീപ് ഇയർ(Año bisiesto).
പഴയതും ചെറുതുമായ ഒരു ഫ്ലാറ്റിൽ ഒറ്റക്കാണ് ലോറയുടെ താമസം. ഏറെക്കുറെ ആ ഫ്ലാറ്റിൽ തന്നെയാണ് അവളുടെ ജീവിതം. ഒറ്റപ്പെട്ടൊരു ജീവിതം ആഗ്രഹിക്കുന്നതു കൊണ്ടു തന്നെ അവൾക്കിഷ്ട്ടം ഏകാന്തതയാണ്. എന്നാലത് മറ്റുള്ളവരുടെ മുമ്പിൽ തുറന്നു കാട്ടാൻ അവൾ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് കുടുംബാംഗങ്ങൾക്ക് മുമ്പിൽ. അടിച്ചു പൊളിച്ചുള്ള ജീവിതമാണ് തന്റെതെന്ന്, മറ്റുള്ളവരെ അവൾ തെറ്റിധരിപ്പിക്കുന്നു. ഭക്ഷണം പോലും ഉണ്ടാക്കാൻ താൽപ്പര്യപ്പെടാത്ത ലോറയുടെ പ്രധാന വിനോദം, അയൽവാസികളുടെ ജീവിതത്തിലോട്ട് എത്തിനോക്കുക, ഇടയ്ക്ക് ക്ലബ്ബുകളിൽ പോയി, പരിചയപ്പെടുന്നവരെ വീട്ടിലേക്ക് ക്ഷണിച്ചു അവരുമായി സെക്സിൽ ഏർപ്പെടുക, പക്ഷേ ഈ വരുന്നവർക്ക് സെക്സിനപ്പുറം ലോറയുമായി ഒരു തരത്തിലുമുള്ള ഇമോഷണൽ കണക്ഷനും ഉണ്ടാവാറില്ല. ഒരു പക്ഷേ അവളത് ആഗ്രഹിക്കുന്നുണ്ടാവാം.
കഥ തുടങ്ങുന്നതൊരു ഫെബ്രുവരി 1 നാണ്. ഫെബ്രുവരി 29 ന്, ലോറയുടെ അച്ഛന്റെ ഓർമ ദിവസമാണ്. ആ ദിവസം അടുക്കുന്നതിന്റെ ഇടയിൽ ലോറ, അർതുറോ എന്നൊരാളുമായി റിലേഷനിലാവുന്നു. വൈകൃതമായ സെക്സിൽ തൽപ്പരനായ അർതുറയുമായി ലോറ എന്തിനു റിലേഷൻഷിപ്പിലായി. എന്തായിരിക്കും അവളുടെ മനസ്സിൽ? ആർതുറയുമായി മനസ്സറിഞ്ഞുള്ള ബന്ധമോ, അതോ മനപ്പൂർവം ഉണ്ടാക്കിയെടുത്ത ബന്ധമാണോ? ആണെങ്കിൽ എന്തിനു വേണ്ടി? അർതുറയുടെ മുമ്പിൽ അവൾ മനസ്സു തുറക്കുമോ? ബാക്കി അറിയാൻ സിനിമ കാണുക . ഇച്ചിരി പയ്യേയാണ് പടം പോവുന്നത്.
നഗ്നതയുടെ അതിപ്രസരം ഉള്ളതിനാൽ പ്രായ പൂർത്തിയായവർ മാത്രം കാണുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Romance #Spanish

Lee / ലീ (2023)
എംസോൺ റിലീസ് – 3423
പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ
ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി
📥 DOWNLOAD SUBTITLE👇
https://malayalamsubtitles.org/languages/english/lee-2023/ 🦋