IMDb ⭐️ 6.5/10 ഭാഷ : ജപ്പാനീസ് സംവിധാനം : Tetsuya Nakashima
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി പോസ്റ്റർ : തലസെർ
ജോണർ : #mystery #drama
ഭാര്യയുടെ അവിഹിതത്തെ തുടർന്നുണ്ടായ പക പോക്കലിൽ ഉണ്ടായിരുന്ന പോലീസ് ജോലിയും കുടുംബ ജീവിതമെല്ലാം നഷ്ടപ്പെട്ട മദ്യത്തിന് അടിമയായി തെരുവ് ജീവിതം നയിക്കുകയാണ് മുൻ ഡിക്ടറ്റീവ് അക്കിക്കാസു ഫുജിഷിമ. അങ്ങനെയിരിക്കുകയാണ്, 17-കാരിയായ മകൾ കനകോയെ കാണാനില്ലെന്ന് പറഞ്ഞ് മുൻഭാര്യയുടെ ഫോൺകോൾ അയാൾക്ക് വരുന്നത്. മകളുമായി നല്ലൊരു ആത്മബന്ധം പോലും ഉണ്ടായിരുന്നില്ല എങ്കിലും തന്റെ പോലീസ് ബുദ്ധി ഉപയോഗിച്ച് മകളെ കണ്ടെത്താനായി അയാൾ അന്വേഷണം ആരംഭിക്കുന്നു.
മകളുടെ സഹപാഠികളിൽ നിന്നും ആരംഭിച്ച അന്വേഷണത്തിൽ മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും അയാൾ തന്റെ മകളെ കുറിച് അറിയുന്നു. തന്റെ മകൾ താൻ വിചാരിച്ചപോലെ ഒരാളല്ല. എന്നിരുന്നാലും തന്റെ മകൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചെന്നറിയാൻ മകൾ സഞ്ചരിച്ചിരുന്ന നരകപാതയിലൂടെ അയാൾ അന്വേഷണം തുടരുന്നു... തന്റെ മകളെക്കുറിച്ച് അക്കിക്കാസു കേട്ടറിഞ്ഞ കാര്യങ്ങൾ എന്തൊക്കെയാണ്? Kanako-ക്ക് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
Cure,The Eel,13 Assassins എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ "Koji Yakusho" ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

In the “Bear Market Screaming Therapy Group” on Telegram, members are only allowed to post voice notes of themselves screaming. Anything else will result in an instant ban from the group, which currently has about 75 members. Hui said the messages, which included urging the disruption of airport operations, were attempts to incite followers to make use of poisonous, corrosive or flammable substances to vandalize police vehicles, and also called on others to make weapons to harm police. Add the logo from your device. Adjust the visible area of your image. Congratulations! Now your Telegram channel has a face Click “Save”.! For crypto enthusiasts, there was the “gm” app, a self-described “meme app” which only allowed users to greet each other with “gm,” or “good morning,” a common acronym thrown around on Crypto Twitter and Discord. But the gm app was shut down back in September after a hacker reportedly gained access to user data. During a meeting with the president of the Supreme Electoral Court (TSE) on June 6, Telegram's Vice President Ilya Perekopsky announced the initiatives. According to the executive, Brazil is the first country in the world where Telegram is introducing the features, which could be expanded to other countries facing threats to democracy through the dissemination of false content.
from us