tgoop.com/ddmlsub/2964
Create:
Last Update:
Last Update:
DD മലയാളം റീലിസ് - 341
Hunt (2022)
IMDb ⭐️ 6.7/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Jung-jae
പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : തലസെർ
ജോണർ : #mystery #drama
സ്ക്വിഡ് ഗെയിം എന്ന സീരീസിലൂടെ മികച്ച നടനുള്ള 2022 ലെ എമ്മി അവാർഡ് കരസ്ഥമാക്കിയ "ലീ ജംഗ്-ജെ " സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ "ഹണ്ട് " .
1980 കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്.കൊറിയൻ സ്പൈ ഏജൻസിയുടെ ഇന്റർനാഷണൽ യൂണിറ്റും ആഭ്യന്തര യൂണിറ്റും തങ്ങളുടെ ഏജൻസിയിൽ നുഴഞ്ഞ് കയറിയിരിക്കുന്ന ഡോങ് ലിം എന്ന ഉത്തരക്കൊറിയൻ ചാരനെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് കഥാതന്തു.
ഈ രണ്ട് ഏജൻസികളിൽ ഒന്നിലാണ് ആ ചാരൻ ഉള്ളതെന്ന വിവരം ലഭിക്കുന്നതോട് കൂടി കഥ ചൂട് പിടിക്കുന്നു.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
BY DDs മലയാളം പരിഭാഷകൾ
Share with your friend now:
tgoop.com/ddmlsub/2964