tgoop.com/ddmlsub/3005
Last Update:
▪️DD മലയാളം റിലീസ്- 347
▪️ദി കേരള സ്റ്റോറി (2023)
▪️The Kerala Story (2023)
▪️ഭാഷ: Hindi
▪️സംവിധാനം:സുദീപ്തോ സെൻ
▪️ജോണർ: ഡ്രാമ
▪️IMDB Rating: 7/10
▪️പരിഭാഷ: ഹരിശങ്കർ പുലിമുഖത്ത് മഠം
പോസ്റ്റർ : തുഷാർ വിറകൊടിയൻ
കഥാവിവരണം👇
കഥാനായികയെ ISIS തീവ്രവാദി എന്ന് സംശയിച്ച്,മറ്റൊരു രാജ്യത്തെ ജയിലിൽ ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിൻ്റെ തുടക്കം. ഇപ്പോൾ ഫാത്തിമയായി മുന്നിലിൽ ഇരിയ്ക്കുന്ന നായിക, താൻ ശാലിനി ആണെന്ന് ഉറപ്പിച്ച് പറയുന്നു. ശാലിനി ഉണ്ണിക്കൃഷ്ണൻ എങ്ങനെ ഫാത്തിമാ ബാ ആയി ISIS ൽ ചേർന്നു എന്ന കഥ നായിക അവിടെ പറഞ്ഞ് തുടങ്ങുന്നു . അവിടുന്ന് ചിത്രം പുരോഗമിയ്ക്കുന്നു. ഈ ചിത്രം ഇപ്പോഴത്തെ കാലഘട്ടം അടക്കം, 3 തലങ്ങളിലൂടെയാണ് സഞ്ചരിയ്ക്കുന്നത്:
1. ഇപ്പോഴത്തെ ഈ ജയിലിൽ ജീവിതം.
2. പഴയ ISIS ഒളിവിലെ ജീവിതം; ഏതാണ്ട് ഒരു കൊല്ലത്തിൽ ഏറെയായിട്ടുള്ളത്.
3. പഴയ കോളേജ് ജീവിതം; ISIS ജീവിതത്തിന് മുൻപുണ്ടായിരുന്നത്.
3,2,1 എന്നതാണ് കഥയുടെ യഥാർത്ഥ ക്രമം. അതായത് , ഇപ്പോഴത്തെ കഥ കൂടാതെയുള്ള 2 flashback കൾ; 3 കഥകളും Parallel ആയിത്തന്നെ അവതരിപ്പിയ്ക്കുന്നു.
15-20 Cr budget ൽ നിർമ്മിച്ച ഈ ചിത്രം
ഒരു വിവാദം ആയിട്ട് കൂടിയും,300Cr തിരിച്ചു പിടിച്ചിരുന്നു. ലൗ ജിഹാദും, ISIS തീവ്രവാദവും കേന്ദ്ര പ്രമേയ ഈ ചിത്രത്തിന്, ലൈംഗിക രംഗമോ, മോശം പദപ്രയോഗമോ ഒന്നും ഇല്ലാതിരുന്നിട്ട് കൂടിയും, 18+ അഥവാ A Certificate നൽയികിയിരിയ്ക്കുന്നു.2023 ലെ മികച്ച ചിത്രങ്ങളിൽ ,9-സ്ഥാനവും നേടിയിരുന്നു.
ചിത്രത്തിൽ ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവർ അഭിനയിച്ചിരിയ്ക്കുന്നു.(Budget,Box Office collection എന്നിവ Wikipedia യിൽ പരിശോധിയ്ക്കാം.)
അറിവിലേക്കായി✋
കേരളത്തിൽ നിന്ന് നിമിഷ നായർ, സോണിയ സെബാസ്റ്റൈൻ, മെറിൻ ജേക്കബ് എന്ന 3 പേർ ഇസ്ലാമിലേക്ക് മതം മാറിയശേഷം , ഭർത്താക്കന്മാരോടൊപ്പം 2016-2018 കാലഘട്ടത്തിൽ അഫ്ഗാനിസ്ഥാലേക്ക് കടന്ന്, ISIS ൽ ചേർന്നവരാണ്. അവരുടെ ഭർത്താക്കന്മാർ, വിവിധ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഇവർ അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുകയുമാണ്.(ഈ 3 പേരുകൾ മാത്രം നിങ്ങൾ Google ൽ തിരഞ്ഞാൽ , ഈ Result കൾ എല്ലാം തന്നെ വരുന്നതുമാണ്!!!!),എന്നാൽ പോലും കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, എന്ന് സമ്മതിയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുന്നില്ല , "രാഷ്ട്രീയ നിഷ്ക്രിയത്വം",(Political Silence) എന്നൊരു പദം ചിത്രത്തിൽ സൂചിപ്പിയ്ക്കുന്നുമുണ്ട്. ഈ ചിത്രം ഒരു Fiction ആയതിനാൽ ,3 എന്ന കണക്ക് അവർ പെരുപ്പിച്ച് കാണിച്ചു എന്നൊരു "തെറ്റ്" മാത്രമേ ചെയ്തിട്ടൊള്ളൂ.
2023 മെയ് 5 ന് തീയേറ്റർ റിലീസ്സായ ചിത്രം,9 മാസങ്ങൾക്ക് ശേഷം 2024
ഫെബ്രുവരി 16 നാണ് സീ5 എന്ന OTT Platform ൽ എത്തിയത് .OTT വന്ന് ഏതാണ്ട് 2 മാസത്തിന് ശേഷം, ഡിഡി മലയാളം ടീം, The Kashmir Files (2022) എന്ന വിവാദ ചിത്രത്തിൻ്റെ മലയാള പരിഭാഷയ്ക്ക് ശേഷം (/300) , അഭിമാനപുരസരം,മറ്റൊരു വിവാദ ചിത്രമായ,"ദ കേരളാ സ്റ്റോറി (2023) "യുടെ, മലയാളം പരിഭാഷ നിങ്ങൾക്ക് മുന്നിൽ എത്തിച്ചിരിയ്ക്കുന്നു.നല്ലവരായ സിനിമ ആരാധകർ ഈ ചിത്രത്തിൻ്റെ പരിഭാഷയും അംഗീകരിയ്ക്കും എന്നും പ്രതീക്ഷിച്ച് കൊള്ളുന്നു.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👉🏻@ddmlsub1
BY DDs മലയാളം പരിഭാഷകൾ
Share with your friend now:
tgoop.com/ddmlsub/3005