DD മലയാളം റീലിസ് - 335
Brutal (2017)
IMDb ⭐️ 4.7/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Takashi Hirose
പരിഭാഷ: അൻസിൽ കടിയങ്ങാട്
പോസ്റ്റർ : എ.ആർ റിഹാൻ
ജോണർ : #horror🔞
ഒരു ക്രൂരനായ സൈക്കോ കില്ലർ ജപ്പാനിൽ അലഞ്ഞു തിരിയുന്നു. അവന്റെ ഇരകളെ ഓരോരുത്തരെയായി അവൻ ക്രൂരമായി കൊലപ്പെടുത്തുന്നു. പക്ഷേ അവൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?അവന്റെ ലക്ഷ്യം എന്താണ്?അവന്റെ ഇരകൾ എല്ലാം സ്ത്രീകൾ മാത്രമാണ്.ആർക്കും അവനെ തടയാൻ കഴിയാതെ വന്നപ്പോ അയാളുടെ ധൈര്യം കൂടി വന്നു.ഒടുവിൽ അവനെപ്പോലെ തന്നെ ക്രൂരയായ ഒരു ലേഡി സൈക്കോ കില്ലർ അവന്റെ കയ്യിൽ പെടുന്നു,ബാക്കി കണ്ട് അറിയുക.നഗ്നതയും ചോരക്കളിയും ഉള്ളതിനാൽ പ്രായപൂർത്തിആകാത്തവരും മനക്കട്ടി ഇല്ലാത്തവരും ഈ സിനിമ കാണരുത്.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍42❤5👎2🔥2
DD മലയാളം റീലിസ് - 336
Burning Bright (2010)
IMDb ⭐️ 5.8/10
ഭാഷ : ഇംഗ്ലീഷ്.
സംവിധാനം : Carlos Brooks
പരിഭാഷ: ദിവീഷ് എ.എൻ,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : എ.ആർ റിഹാൻ
ജോണർ : #horror #thriller
ഒരു ദിവസം ഒരു കടുവ നിങ്ങളുടെ വീട്ടിലേക്ക് കയറി വന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ. അതും രണ്ടാഴ്ചയായി പട്ടിണി കിടക്കുന്ന ഒരു കടുവ.
ഇത്തരത്തിലൊരു സാഹചര്യമാണ് ഇതിലെ നായികയ്ക്കും നേരിടേണ്ടിവരുന്നത്.
അമ്മയുടെ മരണശേഷം കെല്ലിയും അവളുടെ ഓട്ടിസം ബാധിച്ച സഹോദരൻ ടോമും തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അവരുടെ രണ്ടാനച്ഛൻ ജോണിക്ക് അവരുടെ സ്വത്ത് കൈക്കലാക്കുന്ന കാര്യത്തെക്കുറിച്ച് മാത്രമാണ് ചിന്ത.
തന്റെ അനിയന്റെ ഭാവിക്കായി അമ്മ സ്വരുക്കൂട്ടി വെച്ച പണവും ജോണി കൈക്കലാക്കുന്നതോടു കൂടി കെല്ലി ജോണിയോട് ആ പണം തിരിച്ച് ആവശ്യപ്പെടുന്നു. എന്നാൽ ജോണി പണം തിരിച്ച് കൊടുക്കുന്നില്ല എന്നു മാത്രമല്ല, ആ രാത്രിയിൽ ജോണി അവരുടെ വീട്ടിലേക്ക് തന്ത്രപൂർവ്വം ഒരു കടുവയെ കയറ്റി വിടുന്നു.
ബാക്കി കണ്ടു തന്നെ അറിയുക.

👍44❤2
DD മലയാളം റീലിസ് - 337
Caveat (2020)
IMDb ⭐️ 5.9/10
ഭാഷ : Irish.
സംവിധാനം : Damian McCarthy
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : എ.ആർ റിഹാൻ
ജോണർ : #horror #thriller
2020 ൽ പുറത്തിറങ്ങിയ ഒരു ഐറിഷ് ഹൊറർ ത്രില്ലർ മൂവിയാണ് caveat.
ഒരപകടത്തെ തുടർന്ന് ഓർമ്മ നഷ്ടപ്പെട്ട കഥാനായകൻ മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് പോകുന്നു. ആ ദ്വീപിൽ ഒറ്റപ്പെട്ട, കണ്ടാൽ മനുഷ്യവാസം പോലും ഇല്ലെന്നു തോന്നിക്കുന്ന ഒരു പഴയ വീടുണ്ട്.
ആ വീട്ടിൽ മാനസികനില തെറ്റിയ ഒരു പെൺകുട്ടി തനിച്ച് താമസിക്കുന്നുണ്ട്. ആ പെൺകുട്ടിയെ നോക്കാനാണ് നായകൻ ഈ ദുരൂഹതകൾ നിറഞ്ഞ ദ്വീപിലേക്ക് പോകുന്നത്. എന്നാൽ അവിടെയെത്തിയ നായകനെ കാത്തിരുന്നത് പേടിപ്പിക്കുന്ന വിചിത്രമായ സംഭവങ്ങളാണ്.
ഒരു സാധാരണ പെൺകുട്ടി ആയിരുന്നില്ല ആ വീട്ടിൽ താമസിച്ചിരുന്നത്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത സിനിമ.

👍38❤3🔥1
പ്രിയപ്പെട്ട നാട്ടുകാരെ
ശരാശരി യുവാക്കൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. തൊഴിലില്ലായ്‌മ, മുടി കൊഴിച്ചിൽ, വിലക്കയറ്റം. ഇങ്ങനെ പ്രശ്നങ്ങൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഈ സിനിമ കണ്ടാൽ എന്താണ് ഗുണം?.....
ഈ സിനിമ കണ്ടാൽ മേൽ പറഞ്ഞ പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല.ഈ സിനിമ കാണാതെ ഇരുന്നാലും ഒരു മാറ്റവും സംഭവിക്കാൻ പോണില്ല.കാമുകിമാരില്ലാതെ രാത്രി വെറുതെ ട്രോളും വായിച്ച് പഴയ സ്കൂൾ ജീവിതം ആലോചിച്ച് ഗ്രഹാതുര ഓർമകളെ ആയവറുക്കുന്ന മാന്യ യുവാക്കൾക്കും യുവതികൾക്കും വേണ്ടി ഞങ്ങൾ ഈ സിനിമ സമർപ്പിക്കുന്നു
Happy New Year💥❤
DD മലയാളം റീലിസ് - 339
Our Times (2015)
IMDb ⭐️ 7.4/10
ഭാഷ : Mandarin.
സംവിധാനം : Chen Yu-Shan
പരിഭാഷ: ഡെന്നി ഡൊമിനിക്,
അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #romance #comedy
നായികയായ ലിൻ ട്രൂലി തന്നോടൊപ്പം ജോലി ചെയ്യുന്നവർ പരിഹസിക്കുകയും, കുറ്റപ്പെടുത്തുന്നതും കേൾക്കാൻ ഇടയാകുന്നു. അപ്പോഴാണ് തന്റെ പഴയകാല ഓർമ്മകളിലേക്ക് നായിക പോകുന്നത്.അവളുടെ പ്രണയം, സൗഹൃദം,തമാശകളുമാണ് ഈ സിനിമയുടെ ഇരുവൃത്തം. ഒരു തായ് റൊമാന്റിക് കോമഡി കാണാൻ താല്പര്യമുള്ളവർക്ക് തലവെയ്ക്കാം.

👍62❤3🔥2
ഞങ്ങളുടെ പ്രിയ പ്രേക്ഷകര്‍ക്ക് പുതുവത്സരാംശംസകൾ🌹
DD മലയാളം റീലിസ് - 338
Satan's Slaves 2: Communion (2022)
IMDb ⭐️ 7/10
ഭാഷ : Indonesian
സംവിധാനം : Joko Anwar
പരിഭാഷ: ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : എ.ആർ റിഹാൻ
ജോണർ : #horror
ആദ്യ ഭാഗമായ PENGABDI SETAN aka SATAN'S SLAVES ന്റെ തുടർച്ചയാണ് ഈ സിനിമ.
അമ്മയുടെയും സഹോദരന്റെയും
വേർപാടിന് ശേഷം റിനിയും പിതാവും സഹോദരങ്ങളായ ടോണിയും, ബോണ്ടിയും ഗ്രാമത്തിലെ ഏകാന്തതയിൽ നിന്നും മാറി നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസമാക്കുന്നു.
ആ നഗരത്തിൽ കനത്തമഴയും കൊടുക്കാറ്റും വെള്ളപ്പൊക്കവും ഒപ്പം ഫ്ലാറ്റിൽ ഒരപകടവും ഉണ്ടാകുന്ന ദിവസം അവരുടെ ജീവിതത്തിൽ അവർക്ക് നേരിടേണ്ടിവരുന്ന അസാധാരണവും ഭീതിപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് ഈ സിനിമയിൽ പറയുന്നത്.
ഹൊറർ മൂഡ് സൃഷ്ടിക്കുന്ന അന്തരീക്ഷവും നിശബ്ദയും കളർ ഗ്രേഡിംഗും പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ഹൊറർ മൂവി ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്നൊരു സിനിമയാകും ഇതെന്ന് തീർച്ചയാണ്.
NB: ചിത്രത്തിന്റെ ആദ്യഭാഗം (Satans Slave 2017)കണ്ടതിന് ശേഷം രണ്ടാം ഭാഗം കണ്ടാൽ കഥാഗതിയും മനസ്സിലാക്കാൻ എളുപ്പമായിരിക്കും🙏.

👍62❤13🔥9