Telegram Web
This media is not supported in your browser
VIEW IN TELEGRAM
👍8
DD മലയാളം റീലിസ് - 332

Karagar (2022)
IMDb ⭐️ 8.6/10

ഭാഷ: ബംഗാളി
എപ്പിസോഡ് : 1-7
സംവിധാനം: Syed Ahmed Shawki
പരിഭാഷ: ഷജീഫ് സലാം

പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്
ജോണർ : #thriller

കാരാഗ്രഹ് 2022
Season 1 Episode 7
IMDb - 8.6/10
Geners - Mystery, Thriller

ബംഗാളി ഭാഷയിൽ "കാരഗർ സെൽ നമ്പർ 145 " എന്നപേരിലും ഹിന്ദിയിൽ 'കാരാഗ്രഹ്' എന്നപേരിലും ഈ വർഷം "Hoichoi" പ്ലാറ്റ് ഫോമിൽ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലർ സീരീസാണിത്.
ആകാശ് നഗർ സെൻട്രൽ ജയിലിലെ 145 നമ്പർ മുറി കഴിഞ്ഞ അമ്പതു വർഷമായി പൂട്ടിക്കിടക്കുകയാണ്. ആ ജയിൽ മുറിയിൽ കിടന്നവരെല്ലാം ആത്മഹത്യ ചെയ്ത ചരിത്രമാണുള്ളത്.ഇപ്പോഴത്തെ ജയിലർ ആകെ കുഴപ്പത്തിൽ പെട്ടുകിടക്കുകയാണ് ഒരു വലിയ സുരക്ഷാ വീഴ്ച്ച ഉണ്ടായിരിക്കുന്നു. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽ നിന്ന് കുറ്റവാളികളെ മറ്റു ജയിലുകളിലേക്ക് മാറ്റാൻ പോവുകയാണ്. അങ്ങനെയിരിക്കെ ഒരു രാത്രിയിൽ സെൽ നമ്പർ 145-ൽ ഒരാൾ പ്രത്യക്ഷപ്പെടുന്നു.ബാധിരനും മൂകനുമായ ആ മനുഷ്യൻ ആരാണെന്ന് കണ്ടെത്താൻ ജയിൽ വാർഡനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശ്രമിക്കുന്നതാണ് ഈ സീരീസിന്റെ ഇതിവ്യത്തം.അവർ അങ്ങനെ ചുരുളഴിയാത്ത പലരഹസ്യങ്ങളിലേക്കും കടക്കുകയാണ്.ആരാണ് അയാൾ?എങ്ങനെ ആ ജയിൽ മുറിയിൽ എത്തി?
ആദ്യ സീസണിൽ ഏഴ് എപ്പിസോഡുകളുള്ള സീരിസ് അതിന്റെ മിസ്റ്ററി സ്വഭാവം നിലനിർത്തുന്നതിൽ മികച്ചു നിൽക്കുന്നു. ഈ വർഷം അവസാനത്തോട് കൂടി രണ്ടാം സീസൺ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍506👎1
This media is not supported in your browser
VIEW IN TELEGRAM
👍86
👍182
DD മലയാളം റീലിസ് - 333
Tembang Lingsir (2019)

IMDb ⭐️ 5.3/10
ഭാഷ : Indonesia
സംവിധാനം : Rizal Mantovani

പരിഭാഷ: അൻസിൽ കടിയങ്ങാട്
പോസ്റ്റർ : എ.ആർ റിഹാൻ

ജോണർ : #horror


കുട്ടിക്കാലം മുതൽ അമ്മ പഠിപ്പിച്ച ടെംബാംഗ് ലിംഗ്‌സിർ എന്ന ഗാനമാണ് മാല എപ്പോഴും പാടുന്നത്.ഒരു ദുരൂഹ തീപിടുത്തത്തിൽ മാലയുടെ അമ്മ മരണപ്പെടുന്നു,ശേഷം മാലയ്ക്ക് തന്റെ ശബ്ദം നഷ്ടപ്പെട്ടു. തുടർന്ന്, മാല അവളുടെ അമ്മാവനായ ഗറ്റോറ്റിന്റെ വീട്ടിൽ താമസമാക്കുന്നു.കൂടെ ഗറ്റോറ്റിന്റെ ഭാര്യയും മകൾ ദേശിയും ഇളയ മകൻ ബാഗാസും. കൂടാതെ അവരുടെ വേലക്കാരി റഹ്മയും.മാല വീട്ടിൽ വന്നത് ദേശിക്ക് ഇഷ്ടപ്പെട്ടില്ല,പക്ഷേ ബാഗാസ് അവളുമായി നല്ല ചങ്ങാത്തത്തിൽ ആണ്, പക്ഷേ മാല വന്നതു മുതൽ ആ വീടിന്റെ അന്തരീക്ഷം പഴയതു പോലെയല്ല. വിചിത്രമായ ഭയപ്പെടുത്തുന്ന പല സംഭവങ്ങളും അവിടെ നടക്കുന്നു. മാലയാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം എന്ന് റഹ്മ ആരോപിക്കുന്നു.ഇതിനൊക്കെ കാരണമായ ഒരു വലിയ രഹസ്യം ആ വീട്ടിൽ ഉണ്ടെന്ന് മാലയ്ക്ക് മനസിലാക്കുന്നു.പണക്കാരൻ ആകാൻ വേണ്ടി പിശാചിനെ ആരാധിച്ച ഒരാൾ ആണ് തന്റെ അച്ഛൻ എന്ന് മാല തിരിച്ചറിയുന്നു. ബാക്കി കണ്ടറിയുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍407
This media is not supported in your browser
VIEW IN TELEGRAM
👍16
🔥25👍109
DD മലയാളം റീലിസ് - 334
Black Adam (2022)

IMDb ⭐️ 7/10
ഭാഷ : ഇംഗ്ലീഷ്.
സംവിധാനം : Jaume Collet-Serra

പരിഭാഷ: ഡെന്നി ഡൊമിനിക്
പോസ്റ്റർ : എ.ആർ റിഹാൻ

ജോണർ : #action #adventure

5000വർഷത്തിന് മുന്നെ കഹ്‌ണ്ടാക് എന്ന രാജ്യത്ത് ദൈവങ്ങളുടെത് പോലെയുള്ള ശക്തികൾ ടെത് ആഡം എന്ന കുട്ടിക്ക് ലഭിക്കുന്നു. എന്നാൽ ആ ശക്തി തന്റെ പ്രതികാരത്തിന് വേണ്ടി ഉപയോഗിച്ച ഡെത് ആഡം തടവിലാക്കപെടുകയും ഒരു സ്ഥലത്ത് അടക്കം ചെയ്യുകയും ചെയ്യുന്നു.

ശേഷം 500വർഷത്തിന് ശേഷം ഡെത് ആഡം മോചിപ്പിക്കപെടുന്നു. ആഡം എപ്പോൾ വേണമെങ്കിലും ഒരു സർവ്വ നാശം വിതക്കുന്ന ദുഷ്ട ശക്തിയാവാം എന്ന് അറിയാവുന്ന ജസ്റ്റിസ് സോസൈറ്റി ആഡമിനെ പിടികൂടാൻ വേണ്ടി ഇറങ്ങി തിരിക്കുന്നു ശേഷം നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. നല്ലയൊരു ആക്ഷൻ മൂവിയാണ്. DC ആരാധകർക്ക് ദൃശ്യവിരുന്നാണ്.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
🔥34👍317
This media is not supported in your browser
VIEW IN TELEGRAM
👍176🔥3
👍16👎43
2025/07/13 00:36:09
Back to Top
HTML Embed Code: