DD മലയാളം റീലിസ് - 326
Confession (2014)
IMDb ⭐️ 6.5/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Do-yoon
പരിഭാഷ : സൈമണ്‍ പീറ്റര്‍ ചെമ്പ്രങ്കോട്
പോസ്റ്റർ : A R RIHAN
ജോണർ : #crime #thriller
കുട്ടിക്കാലം മുതല്‍ കളിക്കൂട്ടുകാരായി, പിന്നീട് മുതിര്‍ന്നപ്പോഴും അതേ സൗഹൃദം സൂക്ഷിക്കുന്ന മൂന്നു പേര്‍. ഇവരിലൊരാളായ ഹ്യൂന്‍-ടേ അഗ്നിശമന ജീവനക്കാരനാണ്. തന്‍റെ അമ്മ ഒരു ചൂതാട്ട കേന്ദ്രം നടത്തുന്നതിനാല്‍ ഭാര്യയും കുഞ്ഞുമായി മാറിത്താമസിക്കുകയാണ് അയാള്‍. മറ്റൊരാള്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജംഗ് ഇന്‍-ചുള്‍. മൂന്നാമനായ മിന്‍-സു ഒരു ചെറുകിട ജോലിയുമായി കഴിയുന്നു.
ചൂതാട്ട കേന്ദ്രം നടത്തുന്ന, ഹ്യൂന്‍ടേയുടെ അമ്മയ്ക്ക് സാമ്പത്തിക പരാധീനത വന്നപ്പോള്‍ സ്ഥാപനത്തിന് തീയിട്ട് ഇന്‍ഷൂറന്‍സ് നേടിയെടുക്കാന്‍ ഇന്‍- ചുള്ളുമായി ഒരു പ്ളാന്‍ തയ്യാറാക്കുന്നു. അമ്മയുടെയും സുഹൃത്തുക്കളുടെയും ഉദ്ദേശം മകനായ ഹ്യൂന്‍-ടേ അറിഞ്ഞിരുന്നില്ല. അയാളറിയാതെ മറ്റുള്ളവര്‍ നടപ്പിലാക്കിയ ആ പ്ളാന്‍ ഇവരുടെയെല്ലാം ജീവിതത്തെ ബാധിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലായിരുന്നു. ഉദ്വേഗവും സെന്‍റിമെന്‍സുമൊക്കെയായി മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുമായി നീങ്ങുന്ന ഈ ചിത്രം, ആര്‍ക്കും ഇഷ്ടപ്പെടുമെന്നുറപ്പാണ്, പ്രത്യേകിച്ചും സൗഹൃദത്തിന് വില കല്‍പ്പിക്കുന്നവര്‍ക്ക്.
ചിത്രം കണ്ടു കഴിഞ്ഞാല്‍ ഈ മൂന്നു ചങ്ങാതിമാര്‍ നമ്മുടെ മനസ്സില്‍ നിന്നും ഇറങ്ങിപ്പോകാന്‍ അല്‍പം മടിക്കും, തീര്‍ച്ച!
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

👍32
DD മലയാളം റീലിസ് - 327
The Killer: A Girl Who Deserves to Die (2022)
IMDb ⭐️ 6.7/10
ഭാഷ : കൊറിയൻ
സംവിധാനം : Choi Jaehoon
പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
ദ്രുതഗർഷ്യവ കേശവ്
ദിവീഷ് എ.എൻ,
പോസ്റ്റർ : തലസെർ
ജോണർ : #action #thriller
ഭാര്യയോടൊപ്പം സമാധാനപ്പൂർണമായ ജീവിതം നയിക്കുന്ന പഴയ ഹിറ്റ് മാനായ നായകൻ, ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി സുഹൃത്തിന്റെ മകളുടെ സംരക്ഷണം ഏറ്റെടുക്കുന്നു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെവച്ചു സെക്സ് ടേപ്പ് നിർമിക്കുന്ന സംഘത്തിന്റെ കൈയ്യിൽ പെടുന്ന പെൺകുട്ടിയെ രക്ഷിക്കാൻ നായകന് തന്റെ പഴയകാല ജീവിതത്തിലേക്ക് പോകേണ്ടി വരുന്നു.കണ്ടു മടുത്ത കഥയാണെങ്കിലും കിടിലൻ ആക്ഷൻ സീനുകളും ഗൺ ഫൈറ്റുകൾക്കൊണ്ടും സമ്പന്നമാണ് ഈ ചിത്രം. അതുകൊണ്ട് തന്നെ ആക്ഷൻ സിനിമ പ്രേമികൾക്ക് ആസ്വദിച്ചു കാണാനുള്ളതെല്ലാം ചിത്രത്തിലുണ്ട്.

👍44🔥2❤1
DD മലയാളം മീഡിയ fb ഗ്രൂപ്പ്
https://www.facebook.com/groups/1123508311367396/?ref=share
👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.
👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

Facebook
DD MALAYALAM MEDIA | Facebook
👍14👎1
DD മലയാളം റീലിസ് - 328
The King: Eternal Monarch (2020)
IMDb ⭐️ 8.1/10
ഭാഷ: കൊറിയൻ
എപ്പിസോഡ് : 1-16
സംവിധാനം: Baek Sang-hoon Jung
Ji-hyun Yoo Je-won
പരിഭാഷ:ആഷിക് പി.എസ്,
അജ്മൽ പട്ടാമ്പി
പോസ്റ്റർ : A R RIHAN
ജോണർ : #fantasy #romance #drama
2020 ൽ പുറത്തിറങ്ങിയ മികച്ച ഫാൻറ്റസി റൊമാന്റിക് ഡ്രാമയാണ്
" ദി കിങ് ഏറ്റർനൽ മോനാർക്ക്".
കിങ് ഓഫ് കെ ഡ്രാമ എന്നറിയിപ്പെടുന്ന കൊറിയൻ ഡ്രാമകളിലെ പ്രധാനിയായ
"ലീ മിൻ ഹോയും" ഗോബ്ലിൻ എന്ന സീരിസിലൂടെ സുപരിചിതയായ
"കിം ഗോ യുനും"കെമിസ്ട്രി കൊണ്ട് അത്യുഗ്രനാക്കിയ ഒരു ഫാൻറ്റസി റൊമാന്റിക് ഡ്രാമ.
സീരീസിലേക്ക് കടക്കുമ്പോൾ സാമന്തരലോകങ്ങൾക്കിടയിലാണ് കഥ
കൊറിയൻ രാജ്യത്തിലെ രാജാവാണ് ലീ ഗോൻ,
അതേ സമയം മറ്റൊരു ലോകമായ റിപ്പബ്ലിക് കൊറിയയിലെ ഒരു പോലീസുക്കാരിയാണ് നായികയായ ടേ യൂൾ.
ഈ സാമന്തരലോകങ്ങൾക്കിടയിൽ കടന്ന് അനശ്വരത കൈവരിക്കുവാൻ സാമാന്തരലോകങ്ങലിലേക്കുള്ള താക്കോൽ ഒരു പുല്ലാകുഴലാണ്... 'മൻപ്സ്ജിയോക്ക് "
അത് കൈവശപ്പെടുത്താൻ ശ്രെമിക്കുന്ന വില്ലൻ ലീ ഗോണിന്റെ പിതാവിനെ കൊന്ന് പാതി പുല്ലാക്കുഴലുമായി കടന്നു കളയുന്നു....
മറ്റേ ലോകത്തിലേക്ക് ലീ ഗോൻ എങ്ങനെ എത്തും....
സ്വന്തം പിതാവിനെ കൊന്നവനോട് പ്രതികാരം ചെയ്യുമോ?
പ്രതികാരത്തിന്റെയും പ്രണയത്തിന്റെയും അപൂർവ പ്രണയകാവ്യം.
പതിനാറ് എപ്പിസോഡ് ഉള്ള ഡ്രാമ ഓരോ എപ്പിസോഡും ത്രില്ലിങ്ങായും പ്രണയസാക്ഷാൽകരമായും മുന്നോട്ട് പോകുന്നു
ഈ ഡ്രാമയുടെ ost യും വളരെ മനോഹരമാണ്.

👍41❤5🔥2
DD_E01_ദി_കിംഗ്_എറ്റേർണൽ_മൊണാർക്2020_@ddmlsub_srt.srt
94.4 KB
#E01 #Malayalam_Sub
First episode synced video file link
- https://www.tgoop.com/ddsworld/1812
⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️
First episode synced video file link
- https://www.tgoop.com/ddsworld/1812
⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️⛔️
👍21👎2🔥2❤1