Telegram Web
This media is not supported in your browser
VIEW IN TELEGRAM
👍131🔥1
👍103
DD മലയാളം റീലിസ് - 329
Snatch Up (2018)

IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Heo Jun-hyeong

പരിഭാഷ: സൈമണ്‍ പീറ്റര്‍ ചെമ്പ്രങ്കോട്
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #action #comedy

പണത്തിന് അത്യാവശ്യമുള്ള നാലഞ്ചു പേരും ഗതികെട്ട കുറച്ച് വില്ലന്‍മാരും. ഇവര്‍ക്കിടയിലേക്ക്, നിറയെ പണമടങ്ങിയ ഒരു ഗോൾഫ് ബാഗും, ഒരു തോക്കും കടന്നു വരുന്നു. ഇവ രണ്ടും ഉണ്ടാക്കിയ പൊല്ലാപ്പുകൾ ഒന്ന് കാണേണ്ടത് തന്നെയാണ്.. ആദ്യാവസാനം വരെ നല്ല ത്രില്ലോട് കൂടി കണ്ടിരിക്കാവുന്ന സിനിമയിൽ ചിരിക്കാനുള്ള കുറേ രംഗങ്ങളും ഉണ്ട്..

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍383
This media is not supported in your browser
VIEW IN TELEGRAM
👍10
👍131
DD മലയാളം റീലിസ് - 330
Cracked (2022)

IMDb ⭐️ 5.1/10
ഭാഷ : തായ്
സംവിധാനം : Surapong Ploensang

പരിഭാഷ: ഷജീഫ് സലാം,
ഡെന്നി ഡൊമിനിക്,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ബ്ലാക്മൂൺ

ജോണർ : #horror

തന്റെ മകളുടെ കണ്ണിന്റെ ഓപ്പറേഷന് പണം കണ്ടെത്താനുള്ള ബുദ്ധിമുട്ടിലാണ് റൂജ. അങ്ങനെയിരിക്കുമ്പോഴാണ് തന്റെ അച്ഛന്റെ പെയിന്റിംഗിന് വലിയ വിലയ്ക്ക് വാങ്ങാൻ തയ്യാറായി ഒരാൾ നിൽപ്പുണ്ടെന്ന കാര്യം അവൾ അറിയുന്നത്.
അങ്ങനെ തന്റെ കുഞ്ഞിനു വേണ്ടി താൻ ഒരിക്കലും തിരിച്ച് പോകാൻ ആഗ്രഹിക്കാത്ത തന്റെ ജന്മനാടായ തായ്‌ലൻഡിലേക്ക് അവൾ മടങ്ങി വരുന്നു. എത്രയും പെട്ടെന്ന് പെയിംന്റിംഗ് വിറ്റ് കാശും കൊണ്ട് പോകാം എന്ന് കരുതിയിരിക്കുമ്പോഴാണ് പെയിംന്റിംഗിൽ ചില വിള്ളലുകൾ വീണിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്, അത് ശരിയാക്കാനായി ആർട്ട് റീസ്റ്റോററായ ടിമ്മിനെ വരുത്തിക്കുന്നു. എന്നാൽ അതൊരു സാധാരണ വിള്ളലല്ല മറഞ്ഞിരിക്കുന്ന സത്യത്തിലേക്കുള്ള വാതിലാണ് അതെന്ന് അവര് മനസ്സിലാക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളു. തന്റെ കുടുംബത്തിലുണ്ടായ ദുർമരണങ്ങൾ ഉൾപ്പെടെ ഒരുപാട് ദുരന്തങ്ങൾക്ക് കാരണമായ ആ പെയിന്റിംഗ് റൂജയേയും മകളെയും കൂടി വേട്ടയാടാൻ തുടങ്ങുന്നു. തുടർന്ന് പെയിന്റിംഗിന് പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണീ തായ് ഹൊറർ സിനിമ.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍521
This media is not supported in your browser
VIEW IN TELEGRAM
👍15
👍104
DD മലയാളം റീലിസ് - 331
New Year Blues (2021)

IMDb ⭐️ 6.3/10
ഭാഷ : കൊറിയൻ
സംവിധാനം : Ji-Yeong Hong

പരിഭാഷ: മനു സുധീന്ദ്രൻ
പോസ്റ്റർ : തലസെർ

ജോണർ : #romance #comedy

2021 ൽ പുറത്തിങ്ങിയ ഒരു റൊമാന്റിക്ക് മൂവിയാണ് "ന്യൂ ഇയർ ബ്ലൂസ്".

വളരെ വ്യത്യസ്തമായ പ്രശ്നങ്ങളും ആവശ്യങ്ങളും ആശങ്കകളുമുള്ള നാല് പ്രണയ ജോഡികൾ, ഒരു പുതുവർഷത്തിന്റെ തുടക്കത്തിൽ അവരുടെ ഇടയിലുണ്ടാവുന്ന ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി പോകുന്ന ഒരു ഫീൽ ഗുഡ് മൂവിയാണിത്.

എന്താണവരുടെ പ്രശ്നങ്ങളെന്നും അവരതെല്ലാം എങ്ങനെ പരിഹരിക്കുമെന്നും കണ്ടറിയുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍187🔥1
2025/07/13 21:34:52
Back to Top
HTML Embed Code: