DD മലയാളം റീലിസ് - 339
Incantation (2022)
IMDb ⭐️ 6.2/10
ഭാഷ : തായ്
സംവിധാനം : Kevin Ko
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തലസെർ
ജോണർ : #horror
2005 ൽ തായ്വാനിലെ "ഗുഷൻ" എന്ന സ്ഥലത്ത് ഒരു കുടുംബത്തിലെ ആറ് അംഗങ്ങൾക്ക് നേരിടേണ്ടിവന്ന യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി "kevin ko, Chang Che-wei" എന്നിവർ തിരക്കഥയെഴുതി, "kevin ko" സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഒരു സൂപ്പർ നാച്ചുറൽ ഹൊറർ സിനിമയാണ് "ഇൻകാന്റേഷൻ".
ചിത്രത്തിലെ നായികയായ ലീ റോണനും ബോയ്ഫ്രണ്ട് ഡോമും പിന്നെ ഡോമിന്റെ കസിൻ ആയ യുവാനും അമാനുഷിക സംഭവങ്ങളെയും പ്രേതങ്ങളെയും പറ്റി ഓരോ സ്ഥലങ്ങളിൽ പോയി വീഡിയോ എടുത്ത് അത് തങ്ങളുടെ ചാനലിലൂടെ സംപ്രേഷണം ചെയ്ത് അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതുക എന്നതായിരുന്നു ഇവരുടെ മെയിൻ ഹോബി.
ഒരിക്കൽ ഇവർ ഡോമിന്റെ പൂർച്ചികർ കാലാകാലങ്ങളായി ആരാധിച്ചുവരുന്ന ബുദ്ധ-മാതാവ് എന്ന മൂർത്തിയുടെ ആരാധനയിൽ പങ്കുചേർന്ന് അതിന്റെ ദൃശ്യങ്ങളും, അവിടെ അടുത്തുള്ള "പ്രവേശിക്കാൻ പാടില്ലാത്ത തുരങ്ക"ത്തിൽ കയറി അതിന്റെ ദൃശ്യങ്ങളും പകർത്തി അത് ജനങ്ങൾക്ക് മുന്നിൽ എത്തിച്ച് വർഷങ്ങളായി ഒരു സമൂഹം അനുഷ്ഠിച്ച് വരുന്ന ആചാരാങ്ങളെയും അന്ധവിശ്വാസങ്ങളെയും പൊളിച്ചെഴുതുക എന്ന ലക്ഷ്യവുമായി അവർ ഡോമിന്റെ പൂർവ്വികർ താമസിക്കുന്ന ഒരു മലമുകളിലേക്ക് പോകുന്നു.
തുടർന്ന് അവരവിടെ വിചിത്രങ്ങളായ പല ആചാരാനുഷ്ഠാനങ്ങൾക്കും സാക്ഷിയാകുന്നു.
കൂടാതെ വിലക്ക് ലംഘിച്ച് ആരും പ്രവേശിക്കാൻ പാടില്ലാത്ത തുരങ്കത്തിലേക്കും അവർ അതിക്രമച്ച് കടക്കുന്നു. തുടർന്നവർക്ക് അവിടെ ഭയാനകമായ പല സംഭവങ്ങളും നേരിടേണ്ടിവരുന്നു , അതുമാത്രമല്ല ജീവിതകാലം മുഴുവൻ അവരെ പിന്തുടരുന്ന ഒരു ശാപവും ലീ റോണനെ തേടിയെത്തുന്നു. തുടർന്നുള്ള സംഭവങ്ങൾ കണ്ടുതന്നെയറിയുക.
നോൺ-ലീനിയർ സ്റ്റോറി ടെല്ലിങ്ങിൽ ഫൗണ്ട് ഫുട്ടേജ് ടൈപ്പിൽ കഥ പറഞ്ഞ് പോകുന്ന സിനിമ
"The medium", "The wailing" ഒക്കെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു

DD മലയാളം റീലിസ് - 340
The World of Kanako (2014)
IMDb ⭐️ 6.5/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Tetsuya Nakashima
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തലസെർ
ജോണർ : #mystery #drama
ഭാര്യയുടെ അവിഹിതത്തെ തുടർന്നുണ്ടായ പക പോക്കലിൽ ഉണ്ടായിരുന്ന പോലീസ് ജോലിയും കുടുംബ ജീവിതമെല്ലാം നഷ്ടപ്പെട്ട മദ്യത്തിന് അടിമയായി തെരുവ് ജീവിതം നയിക്കുകയാണ് മുൻ ഡിക്ടറ്റീവ് അക്കിക്കാസു ഫുജിഷിമ. അങ്ങനെയിരിക്കുകയാണ്, 17-കാരിയായ മകൾ കനകോയെ കാണാനില്ലെന്ന് പറഞ്ഞ് മുൻഭാര്യയുടെ ഫോൺകോൾ അയാൾക്ക് വരുന്നത്. മകളുമായി നല്ലൊരു ആത്മബന്ധം പോലും ഉണ്ടായിരുന്നില്ല എങ്കിലും തന്റെ പോലീസ് ബുദ്ധി ഉപയോഗിച്ച് മകളെ കണ്ടെത്താനായി അയാൾ അന്വേഷണം ആരംഭിക്കുന്നു.
മകളുടെ സഹപാഠികളിൽ നിന്നും ആരംഭിച്ച അന്വേഷണത്തിൽ മനസാക്ഷിയെ തന്നെ ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും അയാൾ തന്റെ മകളെ കുറിച് അറിയുന്നു. തന്റെ മകൾ താൻ വിചാരിച്ചപോലെ ഒരാളല്ല. എന്നിരുന്നാലും തന്റെ മകൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചെന്നറിയാൻ മകൾ സഞ്ചരിച്ചിരുന്ന നരകപാതയിലൂടെ അയാൾ അന്വേഷണം തുടരുന്നു...
തന്റെ മകളെക്കുറിച്ച് അക്കിക്കാസു കേട്ടറിഞ്ഞ കാര്യങ്ങൾ എന്തൊക്കെയാണ്?
Kanako-ക്ക് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?
Cure,The Eel,13 Assassins എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ "Koji Yakusho" ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

DDs മലയാളം പരിഭാഷയുടെ Telegram Bot ലഭ്യമാണ്. അതിനായി 👉 @ddmlsubbot സ്റ്റാർട്ട് കൊടുത്ത് ആവശ്യമായ പരിഭാഷയുടെ റിലീസ് നമ്പർ / എന്ന ഫോർമാറ്റിൻ്റെ കൂടെ അയക്കുക.
DDs മലയാളം പരിഭാഷകൾ pinned «DDs മലയാളം പരിഭാഷയുടെ Telegram Bot ലഭ്യമാണ്. അതിനായി 👉 @ddmlsubbot സ്റ്റാർട്ട് കൊടുത്ത് ആവശ്യമായ പരിഭാഷയുടെ റിലീസ് നമ്പർ / എന്ന ഫോർമാറ്റിൻ്റെ കൂടെ അയക്കുക.»
DD മലയാളം റീലിസ് - 341
Hunt (2022)
IMDb ⭐️ 6.7/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Jung-jae
പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : തലസെർ
ജോണർ : #mystery #drama
സ്ക്വിഡ് ഗെയിം എന്ന സീരീസിലൂടെ മികച്ച നടനുള്ള 2022 ലെ എമ്മി അവാർഡ് കരസ്ഥമാക്കിയ "ലീ ജംഗ്-ജെ " സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ "ഹണ്ട് " .
1980 കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്.കൊറിയൻ സ്പൈ ഏജൻസിയുടെ ഇന്റർനാഷണൽ യൂണിറ്റും ആഭ്യന്തര യൂണിറ്റും തങ്ങളുടെ ഏജൻസിയിൽ നുഴഞ്ഞ് കയറിയിരിക്കുന്ന ഡോങ് ലിം എന്ന ഉത്തരക്കൊറിയൻ ചാരനെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് കഥാതന്തു.
ഈ രണ്ട് ഏജൻസികളിൽ ഒന്നിലാണ് ആ ചാരൻ ഉള്ളതെന്ന വിവരം ലഭിക്കുന്നതോട് കൂടി കഥ ചൂട് പിടിക്കുന്നു.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
Hunt (2022)
IMDb ⭐️ 6.7/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Jung-jae
പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : തലസെർ
ജോണർ : #mystery #drama
സ്ക്വിഡ് ഗെയിം എന്ന സീരീസിലൂടെ മികച്ച നടനുള്ള 2022 ലെ എമ്മി അവാർഡ് കരസ്ഥമാക്കിയ "ലീ ജംഗ്-ജെ " സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ "ഹണ്ട് " .
1980 കാലഘട്ടത്തിലാണ് ഈ കഥ നടക്കുന്നത്.കൊറിയൻ സ്പൈ ഏജൻസിയുടെ ഇന്റർനാഷണൽ യൂണിറ്റും ആഭ്യന്തര യൂണിറ്റും തങ്ങളുടെ ഏജൻസിയിൽ നുഴഞ്ഞ് കയറിയിരിക്കുന്ന ഡോങ് ലിം എന്ന ഉത്തരക്കൊറിയൻ ചാരനെ കണ്ടെത്താൻ ശ്രമിക്കുന്നതാണ് കഥാതന്തു.
ഈ രണ്ട് ഏജൻസികളിൽ ഒന്നിലാണ് ആ ചാരൻ ഉള്ളതെന്ന വിവരം ലഭിക്കുന്നതോട് കൂടി കഥ ചൂട് പിടിക്കുന്നു.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
DD മലയാളം റീലിസ് - 342
Confidential Assignment 2: International (2022)
IMDb ⭐️ 6.6/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Seok-hoon
പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : തലസെർ
ജോണർ : #Action #comedy
2017 ൽ പുറത്തിറങ്ങിയ കോൺഫിഡൻഷ്യൽ അസൈൻമെന്റിന്റെ രണ്ടാം ഭാഗമാണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ് 2 : ഇന്റർനാഷ്ണൽ.
ഇത്തവണ ഒരു പുതിയ കേസും പുതിയ കുറ്റവാളിയുമായി ചിയോങ് - റ്യൂങും കാങ് ജിൻ - ടേയും വീണ്ടും ഒന്നിക്കുന്നു. പഴയത് പോലെ തന്നെ പരസ്പരം രഹസ്യങ്ങൾ ഒളിപ്പിച്ച് വച്ച് ഇവർ കേസ് അന്വേഷിക്കുന്നതിന്റെ ഇടയിലേക്ക് FBI ഏജന്റായ ജാക്കും എത്തുന്നു. അങ്ങനെ ഇതൊരു ഇന്റർനാഷ്ണൽ കേസായി മാറുന്നു.
ഹ്യൂൻ ബിനും FBI ഏജന്റായി വരുന്ന ഡാനിയൽ ഹെന്നിയും ആക്ഷനും ആറ്റിറ്റ്യൂടുമായി കളം നിറഞ്ഞ് നിൽക്കുമ്പോൾ യൂ ഹേ-ജിൻ തന്റെ കോമഡിയിലൂടെ പ്രേഷകരെ രസിപ്പിക്കുന്നു.
രണ്ട് മണിക്കൂർ ഒട്ടും ബോറഡിയില്ലാതെ ആക്ഷനും കോമഡിയുമായി കണ്ടിരിക്കാവുന്ന സിനിമയാണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ് 2: ഇന്റർനാഷ്ണൽ.

DD മലയാളം റീലിസ് - 343
The Boogeyman (2023)
IMDb ⭐️ 5.9/10
ഭാഷ : English
സംവിധാനം : Rob Savage
പരിഭാഷ: കൃഷ്ണസ്വരൂപൻ. പി
പോസ്റ്റർ : തലസെർ
ജോണർ : #horror #mystery
ഈ വർഷം പുറത്ത് ഇറങ്ങിയ ഹൊറർ ത്രില്ലറാണ് " ബൂഗിമാൻ ".
ഈ വർഷം ഇറങ്ങിയ ഹൊറർ സിനിമകളിൽ നല്ല ഒരു അനുഭവം തന്ന സിനിമയാണ് ഇത്.
കഥയിലേക്ക് വന്നാൽ, അമ്മ മരിച്ച വിഷമത്തിൽ കഴിയുന്ന രണ്ട് കുട്ടികളും അവരുടെ അച്ഛനെയും കാണിച്ച് കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഇതിലെ മൂത്തകുട്ടിയായ സേഡി ആണ് ഈ കഥയിലെ നായിക.
അമ്മയുടെ മരണം അവരുടെ ജീവിതത്തിൽ വലിയ ഒരു വിടവ് ഉണ്ടാക്കി. അതിനാൽ പഴയത് പോലെ സന്തോഷിക്കാൻ ആ കുടുംബത്തിന് സാധിക്കുന്നില്ല. എങ്ങനെയും കുട്ടികളെ സന്തോഷിപ്പിക്കാൻ ആണ് സൈക്യാട്രിസ്റ്റ് ആയ അവരുടെ അച്ഛൻ ശ്രമിക്കുന്നത്.
ഇങ്ങനെ കഠിനമേറിയ ഒരു അവസ്ഥയിൽ കൂടി കടന്ന് പോകുന്ന ഈ കുടുംബത്തിലേക്കാണ് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തുന്നത്.
പക്ഷേ ആ അതിഥി ഇവരുടെ കുടുംബത്തിൻ്റെ അടിവേര് വരെ നശിപ്പിക്കാൻ കെൽപ്പുള്ള ഒന്നിനെ ഇവരുടെ ജീവിതത്തിൽ നിക്ഷേപ്പിച്ചിട്ടാണ് പോയത് എന്ന് അവർ അറിഞ്ഞിരുന്നില്ല.
വിഷമങ്ങൾ ഉള്ളവരെയും ശക്തിയില്ലാത്തവരെയും പിന്തുടർന്ന് ചെല്ലുന്ന ഇരുട്ടിൽ ജീവിക്കുന്ന ഒന്ന്.
ഉള്ളിൽ ഉള്ള പ്രശ്നം പുറത്ത് അതിലും വലിയ ഒരു പ്രശ്നം, ഇത് രണ്ടും ഒരുമിച്ച് നേരിടേണ്ടി വരുന്ന അവസ്ഥയിൽ, ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്.
ഹെഡ്ഫോൺ ഒക്കെ വെച്ച് രാത്രി ഇരുന്ന് കാണുമ്പോൾ നല്ല ഫീൽ ആയിരിക്കും.