MSONE Telegram 7960
Msone Official
Photo
#Msone Release - 3427

172 Days / 172 ഡെയ്സ് (2023)

എംസോൺ റിലീസ് – 3427

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇന്തോനേഷ്യൻ
------------------------------
സംവിധാനം | Hadrah Daeng Ratu
------------------------------
പരിഭാഷ | റിയാസ് പുളിക്കൽ
------------------------------
ജോണർ | ഡ്രാമ, റൊമാൻസ്, ബയോഗ്രഫി

Biography, Drama, Indonesian, Romance

IMDB: 🌟6.8/10

നദ്‌സീറ ശഫ എന്ന പെൺകുട്ടി അതിമനോഹരമായൊരു പ്രണയ കാവ്യം രചിച്ചു. അത് അവളുടെത്തന്നെ ജീവിതകഥയായിരുന്നു. പരിശുദ്ധ പ്രണയം തുളുമ്പുന്ന നദ്‌സീറയുടെ 172 ദിനരാത്രങ്ങൾ, അതാണ് “172 ഡേയ്‌സ്”.

നദ്‌സീറയുടെ ജീവിതത്തില്‍ ഒരു തിരിച്ചറിവ് ഉണ്ടായ വേളയില്‍ അവളൊരു ജീവിത യാത്ര തുടങ്ങുന്നു. ആ യാത്രയില്‍ അവള തേടി പ്രണയവും എത്തുന്നു. എന്നാല്‍ വിധി അവള്‍ക്കായി കാത്ത് വെച്ചത് മറ്റൊന്നായിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Drama #Indonesian #Romance

tgoop.com/msone/7960
Create:
Last Update:

BY Msone Official

Share with your friend now:
tgoop.com/msone/7960

View MORE
Open in Telegram

Telegram News

Date: |

Step-by-step tutorial on desktop: The main design elements of your Telegram channel include a name, bio (brief description), and avatar. Your bio should be: Members can post their voice notes of themselves screaming. Interestingly, the group doesn’t allow to post anything else which might lead to an instant ban. As of now, there are more than 330 members in the group. 6How to manage your Telegram channel? Deputy District Judge Peter Hui sentenced computer technician Ng Man-ho on Thursday, a month after the 27-year-old, who ran a Telegram group called SUCK Channel, was found guilty of seven charges of conspiring to incite others to commit illegal acts during the 2019 extradition bill protests and subsequent months.
from us

Telegram Msone Official
FROM American